Tag: Tech Job Cuts

News Tech 2 Min Read

എ ഐ ചതിച്ചു! ഒറാക്കിളിൽ കടക്ക് പുറത്ത്

സാൻഫ്രാൻസിസ്കോ / ബംഗളൂരു: ആഗോള ഐടി ഭീമനായ ഒറാക്കിളിൽ (Oracle) വീണ്ടും വൻ പിരിച്ചുവിടൽ. മുൻപ് മാർച്ച് മാസത്തിൽ നടന്നതിന് സമാനമായ രീതിയിൽ, തിങ്കളാഴ്ച പുലർച്ചെയോടെയാണ് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന സന്ദേശം ലഭിച്ചു തുടങ്ങിയത്. സംഘടനപരമായ പുനഃസംഘടനയുടെ (Organizational restructuring) ഭാഗമായി തസ്തികകൾ റദ്ദാക്കിയതായി "ഒറാക്കിൾ ലീഡർഷിപ്പ്" അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു. സിസ്റ്റം വിച്ഛേദിക്കൽ പുലർച്ചെ 4 മണി മുതൽ​ജീവനക്കാർ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച പുലർച്ചെ മുതൽ