Tag: Sustainable Fuel

Business News 2 Min Read

എൽ.പി.ജിക്ക് പകരം ഇനി എത്തനോൾ; പാചകവാതക വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്രം | Ethanol as LPG alternative India

​ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന പാചകവാതക വിലയ്ക്കും ഇന്ധന പ്രതിസന്ധിക്കും പരിഹാരമായി വിപ്ലവകരമായ നീക്കത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽ.പി.ജിക്ക് (LPG) പകരമായി എത്തനോൾ ഇന്ധനമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പ്രാഥമിക ഘട്ടത്തിൽ ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഈ മാറ്റം നടപ്പിലാക്കാനാണ് ആലോചന. ​എന്താണ് പുതിയ പദ്ധതി? ​പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായതിന് പിന്നാലെയാണ് പാചകവാതക മേഖലയിലും പരീക്ഷണം നടത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്.