ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നവാസ് മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ഈ വർഷം നടന്ന ഐസിസി ടി20 ലോകകപ്പിനിടെ താരം നൽകിയ സാമ്പിളിലാണ് നിരോധിത ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) താരത്തിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ലോകകപ്പിലെ വില്ലൻ പരിശോധന ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2026-ലെ ടി20 ലോകകപ്പിനിടെ ഐസിസി നടത്തിയ പതിവ് പരിശോധനയിലാണ് നവാസ്…
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന തരത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് ഏകോപിപ്പിച്ച മാധ്യമ പ്രചാരണം വിവാദത്തിലേക്ക്. ഔദ്യോഗിക ഉത്തരവിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സാണ് ഒപ്പിട്ടിരിക്കുന്നതെന്നിരിക്കെ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി റിപ്പോർട്ടുകൾ നൽകിയത് ഉന്നതതലത്തിലുള്ള മാധ്യമ താൽപ്പര്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള…
Sign in to your account