Tag: Subin Vazhayil

News 1 Min Read

ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ; ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം

കോഴിക്കോട്: ജ​പ്പാ​നി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനുമായി പോ​കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ ജപ്പാനിലേക്ക് അയച്ച ജെഎൽഎ ഇത്തവണയും സ്കോളർഷിപ്പുകളും മറ്റു സഹായങ്ങളും നൽകുന്നുണ്ട്. ഒയിസ്ക യൂത്ത് സെന്‍ററിൽ ഒരുക്കിയ ചടങ്ങിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവച്ചു. കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎൽഎ അടുത്ത