Tag: Stock Market News

Finance News 3 Min Read

HDFC ബാങ്കിൽ വൻ വിവരച്ചോർച്ച? രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ പുറത്തുവിട്ടതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

മുംബൈ, ഒക്ടോബർ 21, 2026: ഇന്ത്യയിലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ ബാങ്കായ HDFC ബാങ്കിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യ ബിസിനസ് തന്ത്രങ്ങളും ഓഹരി വിപണിയെ സ്വാധീനിക്കാൻ സാധ്യതയുള്ള വിവരങ്ങളും പുറത്തുള്ളവരുമായി പങ്കുവെച്ചതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കിന്റെ നിർണായക വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന്റെ പരിധിയിൽ വന്നിരിക്കുന്നത്. അതേസമയം, വിവരങ്ങൾ…

Business Finance News 2 Min Read

ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 900 പോയിന്റ് വരെ താഴ്ന്നു, നിഫ്റ്റി 23,000ന് താഴെ

മുംബൈ: ആഴ്ചയുടെ ആദ്യ വ്യാപാരദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദം. സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ വ്യാപാരത്തിനിടെ സെൻസെക്‌സ് 900 പോയിന്റിനടുത്ത് താഴ്ന്നപ്പോൾ നിഫ്റ്റി 23,000 എന്ന പ്രധാന നിലവാരത്തിന് താഴെയെത്തി. രാവിലെ 9.40ഓടെ ബി.എസ്.ഇ സെൻസെക്‌സ് 877.85 പോയിന്റ് അഥവാ 1.19 ശതമാനം ഇടിഞ്ഞ് 73,017.89ലായിരുന്നു. എൻ.എസ്.ഇ നിഫ്റ്റി 281.45 പോയിന്റ് അഥവാ 1.22 ശതമാനം നഷ്ടത്തിൽ 22,859.05ലെത്തി.…