Tag: State Budget

Kerala Politics News 1 Min Read

ഡി.എ / ഡി.ആർ കുടിശിക ആദ്യ ഗഡുവിനായി 24,000 കോടി വരെ വേണം!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA), ക്ഷാമആശ്വാസ (DR) കുടിശിക വിതരണത്തിനുള്ള നീക്കങ്ങൾ സർക്കാർ സജീവമാക്കി. കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും ആദ്യ ഗഡു ഈ ബജറ്റിൽ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ജീവനക്കാർ. എന്നാൽ, ഈ ആദ്യ ഗഡു വിതരണം ചെയ്യുന്നതിനു മാത്രം ഏകദേശം 15,000 കോടി മുതൽ 24,000 കോടി രൂപ വരെ കണ്ടെത്തേണ്ടി വരുമെന്നാണ് ധനവകുപ്പിൽ