Tag: Sree Narayana Guru Cultural Complex

Kerala Politics News 1 Min Read

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരേ വേദിയിൽ; കൊല്ലത്ത് നാളെ ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനം

കൊല്ലം: വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ വർഗീയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നാളെ ഒരേ വേദിയിൽ എത്തും. കൊല്ലം ആശ്രാമത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്. ​നാളെ രാവിലെ 10.30-ന് അനാച്ഛാദനം ​സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ അനാച്ഛാദനമാണ് നാളെ (ജനുവരി 19)