Tag: Spiritual News

Kerala Politics News 2 Min Read

ആദ്യമായി ഒരു കേരള മുഖ്യമന്ത്രി ഈ വേദിയിൽ ! സത്യസായി ബാബ ശതാബ്ദി ആഘോഷ സമാപനം: പ്രശാന്തി നിലയത്തിൽ മുഖ്യപ്രഭാഷകനായി മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുന്നു

പ്രശാന്തി നിലയം / കേരളം — ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന വേദിയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത് സംസാരിക്കുന്നു. 2026 നവംബർ 23 തിങ്കളാഴ്ച പ്രശാന്തി നിലയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10:02-നാണ് അദ്ദേഹം പ്രസംഗിക്കുക. ഈ വേദിയിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രിക്ക് ഇത്തരമൊരു പങ്കാളിത്തവും പ്രസംഗാവസരവും ലഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ​സത്യസായി ബാബയുടെ 101-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ…