Tag: Sparrow Construction Management

Business News 1 Min Read

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

തിരുവനന്തപുരം: ഫ്ലാറ്റ് നിർമ്മാണം ഏഴ് വർഷത്തോളം വൈകിപ്പിച്ച നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടിയുമായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). തിരുവനന്തപുരം കുടപ്പനക്കുന്നിലെ 'സ്പാരോ പാരഡൈസ്' പ്രൊജക്ടിൽ ഫ്ലാറ്റ് വാങ്ങിയ യുകെ മലയാളികളായ ഡോ. ഉല്ലാസ് രാഘവൻ, ശകുന്തള പ്രഭാകരൻ എന്നിവർക്ക് 16.65% വാർഷിക പലിശ നൽകാൻ കെ-റെറ ഉത്തരവിട്ടു. സ്പാരോ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസിക്കും അതിന്റെ പങ്കാളി ജഹാദ് എ മജീദിനുമെതിരെയാണ് ഉത്തരവ്. 1,765 ചതുരശ്ര അടി