തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ CMO KERALAM-ൽ നിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ച പോസ്റ്റും നബിദിന ആശംസകൾ അറിയിച്ച പോസ്റ്റുമാണ് ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും മുതിർന്ന സിപിഎം നേതാവുമായ മുഹമ്മദ് റിയാസിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പുതിയതായി പ്രചരിക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രത്യേകിച്ച് ചിത്രത്തിലെ കറുത്ത ഫ്രെയിമിലുള്ള കണ്ണടയാണ് ശ്രദ്ധാകേന്ദ്രം. കറുത്ത നിറത്തിലുള്ള വലുപ്പമേറിയ ചതുരാകൃതിയിലുള്ള ഫ്രെയിമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. മുഖത്തിന് കൂടുതൽ ഷാർപ്പായ രൂപം നൽകുന്ന തരത്തിലുള്ള ഫ്രെയിം ഒരു മോഡേൺ ലുക്കാണ് നൽകുന്നത്. പിങ്ക് നിറത്തിലുള്ള ഷർട്ടിനൊപ്പമുള്ള…
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസൻ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് "സഖാവ് പിണറായി വിജയന് വിജയങ്ങൾ നേരുന്നു" എന്ന് താരം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിനപ്പുറം കേരളവുമായുള്ള തൻ്റെ ആത്മബന്ധം എടുത്തുപറഞ്ഞുകൊണ്ടാണ് കമൽ ഹാസൻ്റെ കുറിപ്പ്. കേരളം എൻ്റേതുമാണ്! താൻ ഒരു തമിഴ്നാട്ടുകാരനായതുകൊണ്ട് ചിലർ തന്നെ 'പുറത്തുകാരൻ' എന്ന് വിളിച്ചേക്കാമെങ്കിലും കേരളം തനിക്ക് വൈകാരികമായി ഏറെ പ്രിയപ്പെട്ടതാണെന്ന്…
Sign in to your account