Tag: Social Engineering

Kerala Politics News 2 Min Read

സോഷ്യൽ എൻജിനീയറിങ്ങിൽ ‘സതീശൻ ടച്ച്’; അകന്നുപോയ ന്യൂനപക്ഷങ്ങളെ തിരികെ എത്തിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങളെ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറ്റിയെഴുതുന്നതിൽ കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത് സമാനതകളില്ലാത്ത ഇടപെടലുകൾ. 2021-ൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത് മുതൽ 2026 വരെയുള്ള കാലയളവിൽ, പാർട്ടിയോട് അകന്നുനിന്ന ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.ക്രൈസ്തവ സഭകളുമായുള്ള ഇഴയടുപ്പം ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള നേതാവാണെങ്കിലും ക്രൈസ്തവ സഭകൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ സതീശന് സാധിച്ചു. 2023-ൽ