Tag: Sky Tower Fireworks

News World 1 Min Read

പുത്തൻ പ്രതീക്ഷകളുമായി 2026 എത്തി; വെടിക്കെട്ട് വിസ്മയവുമായി ന്യൂസിലാൻഡ് ലോകത്തെ വരവേറ്റു!

ന്യൂസിലാൻഡ് : പുതുവർഷ ലഹരിയിലേക്ക് ചുവടുവെക്കുമ്പോൾ, 2026-നെ ആദ്യമായി വരവേറ്റ് ന്യൂസിലാൻഡ്. ഓക്ലൻഡിലെ സ്കൈ ടവറിൽ നടന്ന വർണ്ണാഭമായ വെടിക്കെട്ടോടെയാണ് പസഫിക് രാഷ്ട്രമായ ന്യൂസിലാൻഡ് പുതുവർഷത്തെ എതിരേറ്റത്. ആയിരക്കണക്കിന് ആളുകളാണ് ഓക്ലൻഡ് ഹാർബറിൽ ഈ ദൃശ്യവിസ്മയം നേരിൽ കാണാൻ ഒത്തുകൂടിയത്. ​സ്കൈ ടവറിൽ നിന്ന് ആകാശത്തേക്ക് ഉയർന്ന മനോഹരമായ അഗ്നിപൂത്തിരികൾ നഗരത്തെ പകൽ വെളിച്ചത്തിന് സമാനമായ പ്രഭയിൽ മുക്കി. കൃത്യം 12 മണിക്ക് കൗണ്ട് ഡൗൺ അവസാനിച്ചതോടെ സംഗീതത്തിന്റെയും ആവേശത്തിന്റെയും