അമൃത്സർ: മോശം ഫോമിൽ നിന്ന് വമ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യൻ യുവ ഓപ്പണിംഗ് താരം അഭിഷേക് ശർമ്മ. പഞ്ചാബ് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് സീനിയർ വൺഡേ ടൂർണമെന്റിൽ അമൃത്സർ ടീമിനായി കളത്തിലിറങ്ങിയ താരം തരൺ തരൺ ടീമിനെതിരെ വെറും 91 പന്തിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്.256.04 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ 25-കാരനായ ഇടങ്കയ്യൻ ബാറ്റർ, തന്റെ ഇന്നിംഗ്സിൽ 25 സിക്സറുകളും 15 ഫോറുകളുമാണ് പറത്തിയത്. സഹ ഓപ്പണർ…
Sign in to your account