ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പുതിയ ടീമിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും വനിതകൾക്കും വലിയ പ്രാതിനിധ്യമാണ് നൽകിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കി പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തിച്ചതാണ് പട്ടികയിലെ പ്രധാന ഹൈലൈറ്റ്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര…
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി 'വോട്ടിന് നോട്ട്' വിവാദം. കണ്ണാടി പഞ്ചായത്തിൽ വോട്ടർമാർക്ക് പണം നൽകുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും സംഘവും കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യോടെ പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിലായ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്. കൈയ്യോടെ പൊക്കി കോൺഗ്രസ്; തെളിവായി ദൃശ്യങ്ങൾ കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മരണവീട് സന്ദർശിക്കാനെത്തിയ…
Sign in to your account