Tag: Shibu Baby John

Kerala Politics News 1 Min Read

ഷംസീറിൻ്റെ റോഡ് ഷോ പെരുമാറ്റ ചട്ടലംഘനം! സ്പീക്കർക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷിബു ബേബി ജോണിൻ്റെ പരാതി

​കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണാണ് സ്പീക്കർക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ പരസ്യമായി റോഡ് ഷോയിൽ പങ്കെടുത്തത് ഭരണഘടനാ പദവിയുടെ ദുരുപയോഗമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ​നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെന്ന നിലയിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്ന് രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായ ചട്ടലംഘനമാണെന്ന്

Kerala Politics News 1 Min Read

പിണറായിക്ക് നട്ടെല്ലുണ്ടോ? ജമാഅത്തെ ഇസ്ലാമി വേദി പങ്കിട്ട മന്ത്രി അബ്ദുറഹിമാനെയും ദലീമയെയും പുറത്താക്കാൻ തന്റേടമുണ്ടോ? ഷിബു ബേബി ജോണിന്റെ തീപ്പൊരി പോസ്റ്റ്!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വെല്ലുവിളിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയാണെന്ന് ഒരു വശത്ത് സി.പി.എം ആവർത്തിക്കുമ്പോൾ തന്നെ, അതേ സംഘടനയുടെ വേദി പങ്കിട്ട മന്ത്രി വി. അബ്ദുറഹിമാനും ദലീമ എം.എൽ.എയ്ക്കുമെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. ​രാഷ്ട്രീയ ചെറ്റത്തരമെന്ന് പറഞ്ഞു നടന്നവർ എവിടെ? ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് "രാഷ്ട്രീയ ചെറ്റത്തരമാണെന്ന്" മുൻപ് പിണറായി വിജയൻ തന്നെ