Tag: Shehbaz Sharif

News World 1 Min Read

പാകിസ്ഥാനിൽ വൻ ദുരന്തം: പ്രസവാശുപത്രിയിലെ തീപിടിത്തത്തിൽ 14 നവജാതശിശുക്കൾ വെന്തുമരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പ്രമുഖ സർക്കാർ ആശുപത്രിയായ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (PIMS) മാതൃ-ശിശു ആരോഗ്യ വിഭാഗത്തിൽ (MCH) ഉണ്ടായ വൻ തീപിടിത്തത്തിൽ 14 നവജാതശിശുക്കൾ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് (പ്രാദേശിക സമയം) ആശുപത്രിയിലെ മൂന്നാം നിലയിലുള്ള ഗൈനക്കോളജി വാർഡിലും നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലും തീ പടർന്നുപിടിച്ചത്. എസി കംപ്രസ്സർ പൊട്ടിത്തെറിച്ചതായി സംശയം​എയർകണ്ടീഷണർ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടാകുമ്പോൾ