Tag: Série A

Football News Sports 1 Min Read

സാന്റോസ് എഫ്.സിയുടെ പുതിയ സി.ഇ.ഒ ആയി നെയ്മറുടെ പിതാവ് ചുമതലയേറ്റു

​സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ പിതാവും പ്രമുഖ ബിസിനസുകാരനുമായ നെയ്മർ ഡാ സിൽവ സന്റോസ് (നെയ്മർ സീനിയർ) പ്രമുഖ ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് എഫ്.സിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) നിയമിതനായി. ക്ലബ്ബ് പ്രസിഡന്റ് മാർസെലോ ടെക്സീറയും എൻ.ആർ സ്പോർട്സ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്. ​തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാലാവധി ​നിലവിലെ കരാർ പ്രകാരം ഈ വർഷം ഡിസംബർ…