Tag: Secular Kerala

News 1 Min Read

​ഹൈന്ദവനായ പ്രഭാഷകൻ, മുസ്ലിമായ വിവർത്തക, വിഷയം ബൈബിൾ പ്രസംഗങ്ങൾ! വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി Adam, Where Art Thou?’

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏറെ ശ്രദ്ധേയമായ 'ആദം നീ എവിടെയാകുന്നു?' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിപണിയിലെത്തി. 'Adam, Where Art Thou?' എന്ന പേരിൽ പ്രമുഖ പ്രസാധകരായ ഡിസി ബുക്സാണ് പുസ്തകം അന്താരാഷ്ട്ര വായനാസമൂഹത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ​ഹൈന്ദവ വിശ്വാസിയായ ഒരു ജനകീയ നേതാവ് ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ, റൗഫ് റൂമി എന്ന മുസ്ലിം എഴുത്തുകാരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി എന്ന സവിശേഷതയാണ് ഈ പുസ്തകത്തെ…