Tag: Scheduled Tribes

Kerala Politics News 1 Min Read

60 വയസ്സ് കഴിഞ്ഞ പട്ടികവർഗ്ഗക്കാർക്ക് സൗജന്യ ഓണക്കോടി; 5.28 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ 60 വയസ്സ് മുതലുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി ഓണക്കോടി വിതരണം ചെയ്യുന്നതിനായി സർക്കാർ 5.28 കോടി രൂപ അനുവദിച്ചു മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തെ 52,826 പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്കാണ് ഓണക്കോടി ലഭിക്കുക. ഒരാൾക്ക് ₹1,000 നിരക്കിലാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ആകെ ₹5,28,26,000 (അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ഇതിനായി അനുവദിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്ക് ഓണക്കാല സമ്മാനം സാമ്പത്തികമായി