Tag: Satellite

News World 2 Min Read

ചൈനീസ് ‘ചാരക്കണ്ണുകൾ’ ഇറാന് സ്വന്തം; അമേരിക്കൻ താവളങ്ങളെ വിറപ്പിച്ച് ഇറാന്റെ രഹസ്യ നീക്കം!

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടാൻ ഇറാൻ ചൈനയിൽ നിന്ന് അത്യാധുനിക ചാര ഉപഗ്രഹം രഹസ്യമായി വാങ്ങിയതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ചൈനീസ് കമ്പനിയായ 'എർത്ത് ഐ' (Earth Eye Co) നിർമ്മിച്ച TEE-01B എന്ന ഉപഗ്രഹമാണ് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) സ്വന്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മിസൈൽ ആക്രമണങ്ങൾക്ക് പിന്നിലെ 'മാസ്റ്റർ പ്ലാൻ' അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും സൈനിക വിന്യാസത്തെയും