Tag: Santos Today Match

Football News Sports 2 Min Read

നെയ്മർക്ക് ചുവപ്പുകാർഡ്! ബാഹിയക്കെതിരെ പത്തുപേരുമായി സാന്റോസിന്റെ പോരാട്ടം; അവസാന നിമിഷം സമനില, അടുത്ത രണ്ട് മത്സരങ്ങളിലും സൂപ്പർതാരം പുറത്ത്

സാന്റോസ്, ഒക്ടോബർ 25: ബ്രസീലിയൻ സീരി എ ഫുട്ബോൾ ലീഗിൽ ബാഹിയക്കെതിരായ ആവേശകരമായ മത്സരത്തിൽ സാന്റോസിന് 1–1 സമനില. കനത്ത മഴയും വെള്ളക്കെട്ടും നെയ്മറുടെ ചുവപ്പുകാർഡും നാടകീയമായ അവസാന നിമിഷ ഗോളും നിറഞ്ഞ മത്സരത്തിൽ പത്തുപേരുമായി പൊരുതിയാണ് സാന്റോസ് ഒരു പോയിന്റ് സ്വന്തമാക്കിയത്.ശനിയാഴ്ച ബ്രസീലിലെ വില ബെൽമിറോ സ്റ്റേഡിയത്തിൽ നടന്ന ലീഗിലെ 32-ാം റൗണ്ട് മത്സരത്തിൽ ബാഹിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ അധികസമയത്ത് പ്രതിരോധതാരം ലുവാൻ പെരസ്…