Tag: Sambasiva Rao OSD

Kerala Politics News 1 Min Read

K smart ഡാറ്റ ചോർച്ച; ഡാറ്റകൾ എത്തിയത് കരാർ ജീവനക്കാരൻ്റെ ഇ- മെയിലിൽ ! ഗുരുതര സുരക്ഷ വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഡിജിറ്റലാക്കുന്ന 'കെ-സ്മാർട്ട്' (K-Smart) പദ്ധതിയുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് സൂചന. ലക്ഷക്കണക്കിന് സാധാരണക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഐടി മിഷനിലെ ഒരു കരാർ ജീവനക്കാരൻ്റെ സ്വകാര്യ ഔദ്യോഗിക ഇ-മെയിലിലേക്ക് കൈമാറാൻ നിർദ്ദേശം നൽകിയതിൻ്റെ രേഖകൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (OSD) സാംബശിവ റാവുവിൻ്റെ കത്ത് പ്രകാരമാണ് ഈ നടപടി. ​കരാർ ജീവനക്കാരനിലേക്ക് ഡാറ്റ ഒഴുകുന്നു ​ഐടി മിഷനിലെ