Tag: Salary Delay Kerala

Kerala Politics News 2 Min Read

വിജ്ഞാന കേരളത്തിന് പകരം ‘ദുരിതകേരളം’; സിഎം മെഗാ ക്വിസിന് ബദലായി ‘എംപ്ലോയീസ് വറി’ ക്വിസുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് പരിപാടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ. സർക്കാരിന്റെ പിആർ വർക്കുകൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് ആരോപിച്ച്, ഭരണപക്ഷത്തിന് ബദലായി 'എംപ്ലോയീസ് വറി' (Employees' Worry) എന്ന പേരിൽ ക്വിസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ​ഇടതുഭരണത്തിന് കീഴിൽ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടികളും തുറന്നുകാട്ടുന്ന 50-ലധികം ചോദ്യങ്ങളാണ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ നോട്ടീസിലുള്ളത്. "വിജ്ഞാന