Tag: Salary Arrears Kerala

Kerala Politics News 1 Min Read

​കൈയിട്ടുവാരി സർക്കാർ; ഒരാൾക്ക് നഷ്ടം 10 ലക്ഷം വരെ! ഡി.എ കുടിശ്ശികയ്ക്കായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ തെരുവിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) തടഞ്ഞുവെക്കുന്ന സർക്കാരിന്റെ കടുത്ത സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ മാത്രം 218 മാസത്തെ കുടിശ്ശികയാണ് സർക്കാർ ജീവനക്കാർക്ക് നഷ്ടമായതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നടപടിക്കെതിരെ ഫെബ്രുവരി 10-ന് (നാളെ) സെക്രട്ടേറിയറ്റ് മാർച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും. ​ലക്ഷങ്ങളുടെ നഷ്ടം ഓരോ ജീവനക്കാരന്റെയും തസ്തികയും ശമ്പള സ്കെയിലും അനുസരിച്ച് ഭീമമായ