തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് 551.5011 കോടി രൂപ അനുവദിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമാണ് തുക വിനിയോഗിക്കുക. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിന് പിന്നാലെയാണ് സർക്കാർ ധനാനുമതി നൽകിയത്. യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉടൻ അനുമതി നൽകുകയായിരുന്നു. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന…
Sign in to your account