Tag: Sabarimala Controversy

Kerala Politics News 1 Min Read

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന ആരോപണങ്ങൾ. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനായി സി.പി.എം രഹസ്യ ധാരണയുണ്ടാക്കിയെന്ന സതീശന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി. ജോണിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഈ 'ഡീൽ' രാഷ്ട്രീയത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. പിഷാരടി റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും ​പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന