Tag: RPIS

Kerala Politics News 2 Min Read

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

തിരുവനന്തപുരം: റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം. റബർ കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന Rubber Production Incentive Scheme (RPIS)-ന്റെ സബ്സിഡി വിതരണം തടസ്സമില്ലാതെ തുടരാൻ നിർണായക നടപടിയുമായി കേരള സർക്കാർ. പദ്ധതിയെ State Bank of Indiaയുടെ Cash Management Product (CMP) പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനും സംസ്ഥാന Electronic Benefit Transfer (EBT) Portal-നെ CMP പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിനും സർക്കാർ അനുമതി നൽകി. 2026