Tag: Roji Augustine

Kerala Politics News 1 Min Read

ഭരണമാറ്റം വന്നാൽ റിപ്പോർട്ടർ ചാനൽ പൂട്ടുമോ? മുട്ടിൽ മരംമുറി കേസിൽ കുരുക്ക് മുറുകും; അഗസ്റ്റിൻ സഹോദരന്മാർക്ക് ഇനി കഷ്ടകാലം!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും പിണറായി സർക്കാരിന്റെ തുടർച്ചയ്ക്ക് അന്ത്യം കുറിക്കപ്പെടുമെന്ന സൂചനകൾ പുറത്തുവരികയും ചെയ്യുന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് റിപ്പോർട്ടർ ചാനലും അതിന്റെ ഉടമസ്ഥരുമാണ്. ഇടത് സർക്കാരിന്റെ കാലത്ത് വളർന്ന് വന്ന റിപ്പോർട്ടർ ചാനൽ, വരാനിരിക്കുന്ന പുതിയ ഭരണകൂടത്തിന് കീഴിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യം ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ 'പിടിവള്ളി' അയയുന്നു? ​റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥരായ ആന്റോ അഗസ്റ്റിൻ,