Tag: Rimi Tomy Gym Trainer

Cinema News 1 Min Read

‘സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി; വിവാഹം നവംബർ 14ന് മുംബൈയിൽ

​കൊച്ചി: തന്റെ ജീവിതപങ്കാളിയെ മലയാളി പ്രേക്ഷകർക്കായി പരിചയപ്പെടുത്തി പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി ബോഡിബിൽഡറും ജിം ട്രെയിനറുമായ ലിബിൻ മാത്യുവാണ് തന്റെ വരനെന്ന് റിമി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. വരുന്ന നവംബർ 14-ന് മുംബൈ ഡോംബിവല്ലിയിലെ മാർത്തോമ പള്ളിയിൽ വച്ചാണ് ലളിതമായ ചടങ്ങുകളോടെ വിവാഹം നടക്കുക. ​തന്റെ വ്യക്തിപരമായ വിശേഷങ്ങൾ വ്യാജ പ്രചാരണങ്ങൾക്ക് വിട്ടുകൊടുക്കാതെ ആരാധകരോട് നേരിട്ട് പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ…