വാഷിംഗ്ടൺ: ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരു 'അതിഥി' എത്തുന്നു, പക്ഷേ ഇതൊരു ശുഭവാർത്തയല്ല. വിക്ഷേപിച്ച് വർഷങ്ങൾക്ക് ശേഷം കാലാവധി പൂർത്തിയാക്കിയ നാസയുടെ (NASA) ഭീമൻ ഉപഗ്രഹം നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് പതിക്കാൻ ഒരുങ്ങുകയാണ്. 1300 പൗണ്ട് (ഏകദേശം 600 കിലോ) ഭാരമുള്ള RHESSI (Reuven Ramaty High Energy Solar Spectroscopic Imager) എന്ന ഉപഗ്രഹമാണ് ഭൂമിയിലേക്ക് വീഴുന്നത്. എന്താണ് RHESSI ഉപഗ്രഹം? സൂര്യനെക്കുറിച്ച് പഠിക്കാനായി 2012-ലാണ് നാസ RHESSI വിക്ഷേപിച്ചത്. സൗരജ്വാലകളെയും…
Sign in to your account