തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അപൂർവമായൊരു ചരിത്രനേട്ടത്തിനരികെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ മാസം 19-ന് സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നതോടെ, കേരളത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന ബഹുമതി സതീശന് സ്വന്തമാകും. ധനവകുപ്പിന്റെ ചുമതല കൂടി മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നേരിട്ട് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ട് കോൺഗ്രസ് മുഖ്യമന്ത്രിമാർ മാത്രമാണ് സഭയിൽ…
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ അത് വെറുമൊരു 'ചടങ്ങു തീർക്കൽ' മാത്രമായി മാറും. തിരഞ്ഞെടുപ്പ് വർഷത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റിന് സാമ്പത്തികമായതിനേക്കാൾ രാഷ്ട്രീയമായ പ്രസക്തി മാത്രമേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. വരാനിരിക്കുന്ന പുതിയ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. 2021-ൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഡോ. തോമസ് ഐസക്ക് ജനുവരി 15-ന് ബജറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് തന്നെ അധികാരത്തിൽ…
Sign in to your account