Tag: Revenue Department

Kerala Politics News 1 Min Read

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

തിരുവനന്തപുരം: വയനാട് ജില്ലയിൽ 2024, 2025 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതമായി ₹50,06,500 ആണ് 233 അപേക്ഷകർക്ക് അനുവദിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1756/2026/RD, 2026 സെപ്റ്റംബർ 8-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നാണ് പുറത്തിറക്കിയത്. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതവും

Kerala Politics News 1 Min Read

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 482 ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതമായി 69,27,500 രൂപയാണ് അനുവദിച്ചത്. 2026 സെപ്റ്റംബർ 8-ന് പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1755/2026/RD ഉത്തരവിലാണ് ധനസഹായം സംബന്ധിച്ച തീരുമാനം വ്യക്തമാക്കുന്നത്. വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്ത് ധനസഹായം അനുവദിക്കുന്നതിനുള്ള

Kerala Politics News 1 Min Read

രാജനും റവന്യു വകുപ്പും ഉറക്കത്തിൽ !ഭൂമി തരംമാറ്റൽ അപേക്ഷകൾ കെട്ടി കിടക്കുന്നത് 2.83 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമി തരംമാറ്റൽ നടപടികൾ അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിൽ. സാധാരണക്കാരന്റെ ഭൂമി സംബന്ധമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ സമർപ്പിച്ച രേഖകൾ പ്രകാരം സംസ്ഥാനത്താകെ 2,83,033 അപേക്ഷകളാണ് വിവിധ ആർ.ഡി.ഒ ഓഫീസുകളിലായി കെട്ടിക്കിടക്കുന്നത്. ​അപേക്ഷകളുടെ പെരുപ്പം; വലഞ്ഞ് ജനങ്ങൾ ​ഭൂമി തരംമാറ്റുന്നതിനായി ഫോറം 5, 6, 7, 9 ഇനങ്ങളിലായി