തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ധനകാര്യ മാനേജ്‌മെന്റിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കേരളം കുതിക്കുന്നു. 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ വരുമാനം 27,896.01 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (2025 ഓഗസ്റ്റ് വരെ) ഇത് 24,101.68 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ 15.74 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി വരുമാനത്തിലെ കുതിപ്പ്:ജി.എസ്.ടി വരുമാനത്തിൽ (GST Revenue) മുൻവർഷത്തെ അപേക്ഷിച്ച് 21.78%…
Sign in to your account