Tag: Rescue Operation

News World 2 Min Read

ഗ്രാൻഡ് കാന്യനിൽ ഫ്ലാഷ് ഫ്ളഡ്: 2 മരണം, 15 പേരെ കാണാതായി

അരിസോണ: അമേരിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിൽ ഉണ്ടായ അതിശക്തമായ ഫ്ലാഷ് ഫ്ളഡിൽ രണ്ട് പേർ മരിക്കുകയും ഏകദേശം 15 പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ചയുണ്ടായ അതിശക്തമായ മഴയാണ് Bright Angel Creek, Bright Angel Canyon, Phantom Ranch മേഖലകളിൽ പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് കാരണമായത്. മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും ചേർന്ന് വലിയ പാറകളും ചെളിയും മരക്കഷണങ്ങളും മറ്റ് അവശിഷ്ടങ്ങളും