Tag: Renault Duster sibling

Business News 2 Min Read

നിസാൻ ടെക്ടൺ വിപണിയിൽ; വില 10.49 ലക്ഷം രൂപ മുതൽ, കരുത്തൻ ലുക്കുമായി പുതിയ എസ്‌യുവി!

ന്യൂഡൽഹി: ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി വിപണി പിടിച്ചടക്കാൻ പുത്തൻ മോഡലായ 'ടെക്ടൺ' (Nissan Tekton) അവതരിപ്പിച്ച് നിസാൻ. 10.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ജൂലൈ 20 മുതൽ രാജ്യത്തുടനീളം വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വമ്പന്മാരുമായാണ് ടെക്ടൺ പ്രധാനമായും ഏറ്റുമുട്ടുക. പട്രോളിനെ അനുസ്മരിപ്പിക്കുന്ന ഡിസൈൻറെനോ ഡസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിസാൻ ടെക്ടൺ ഒരുക്കിയിരിക്കുന്നത്. എങ്കിലും