Tag: Religious Conversion Case

National News 1 Min Read

മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ | Malayali Pastor Arrested in UP

ലഖ്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ചുള്ള കേസിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ പാസ്റ്റർ ജോസ് തോമസിനെയാണ് യുപിയിലെ സിക്കന്തർപൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ​പണവും ജോലിയും വാഗ്ദാനം ചെയ്ത് പ്രദേശവാസികളെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ, ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗിച്ചതായി പരാതിയിൽ പറയുന്നു. സിക്കന്തർപൂർ സ്വദേശിയായ ഗൗതം