ന്യൂഡൽഹി / സനാ — ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ആക്രമണത്തിന് ഇരയായ ഇന്ത്യൻ പതാക വഹിച്ച ചരക്കുകപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമൻ പൗരനും ഉൾപ്പെടെ 14 ജീവനക്കാരെയും യെമൻ തീരസേനയും നാവികസേനയും ചേർന്ന് വിജയകരമായി രക്ഷപ്പെടുത്തി.ഹൊദൈദ തീരത്ത് വച്ച് ആക്രമണം'എം.എസ്.വി ഫൈസ് നൂറെ ഒലിയ' (MSV Faize Noore Oliya) എന്ന യാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ ഹൊദൈദ തുറമുഖ നഗരത്തിന്…
Sign in to your account