Tag: RBC

Kerala Politics News Sports 3 Min Read

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

മാനന്തവാടി: ആർ.ബി.സി (Reporter Broadcasting Company)യുമായി ബന്ധപ്പെട്ട ശൃംഖലയിലെ മറ്റൊരു സ്ഥാപനമായ എം/എസ് ടി.ബി.സി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (“ദി ബ്ലാക്ക് കോഫി”) കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടും അവയിൽ ഭൂരിഭാഗവും ജിഎസ്ടി റിട്ടേണുകളിൽ പ്രതിഫലിച്ചിട്ടില്ലെന്ന കണ്ടെത്തലുമായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT). മാനന്തവാടി ആസ്ഥാനമായി കോഫി വ്യാപാരത്തിനായി ജിഎസ്ടി രജിസ്ട്രേഷൻ നേടിയ സ്ഥാപനമാണ് ടി.ബി.സി എന്റർപ്രൈസസ്. എന്നാൽ അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ,…

Football Kerala Politics News Sports 2 Min Read

Exclusive നിയമസഭയിൽ നുണ, എ.എഫ്.എയ്ക്ക് ഇമെയിൽ! അർജന്റീന ടീം വരവിൽ രഹസ്യ കരാറോ? മന്ത്രിയുടെ വാദങ്ങളിൽ വൻ വൈരുദ്ധ്യം തുറന്നുകാട്ടി രേഖകൾ!

തിരുവനന്തപുരം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിലേക്ക്. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയും, അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) അയച്ച ഔദ്യോഗിക ഇമെയിലും തമ്മിലുള്ള ഗുരുതരമായ വൈരുദ്ധ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1. സഭയിൽ പറഞ്ഞത്: "ധാരണാപത്രം ഇല്ല"​15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ (18-09-2025) നജീബ് കാന്തപുരം എം.എൽ.എയുടെ നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിന് (ചോദ്യ നമ്പർ: 1221)…