Tag: rajiv chandrasekhar

Kerala Politics News 1 Min Read

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

​തിരുവനന്തപുരം: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റാനുള്ള ഈ 'അവിശുദ്ധ നാടകത്തിന്' വോട്ടർമാർ തിരശ്ശീല വീഴ്ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ​പ്രധാന ആരോപണങ്ങൾ: ​"രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കുകയാണ് വിജയന്റെ അവതാരലക്ഷ്യം. സിപിഎം-ബിജെപി സഖ്യം കേരളത്തെ കുട്ടിച്ചോറാക്കും. അവതാരലക്ഷ്യം നേടാനാവാതെ വിജയന് അന്തർധാനം ചെയ്യേണ്ടിവരും." -

Kerala Politics News 1 Min Read

ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ നേമത്ത് ഇത്തവണ പ്രവചനാതീതമായ പോരാട്ടമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.എസ് ശബരിനാഥൻ എത്തിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മൽസരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വോട്ടുകണക്കിലെ ആശങ്കയിൽ എൽഡിഎഫ് ​2021-ലെ കടുത്ത ഇടതുതരംഗത്തിലും വി. ശിവൻകുട്ടിക്ക് നേമത്ത് നേടാനായത് വെറും 3949 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. അന്ന് ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം ഇടതുപക്ഷത്തേക്ക് കേന്ദ്രീകരിച്ചതാണ് ശിവൻകുട്ടിക്ക് തുണയായത്. എന്നാൽ ഇത്തവണ സാഹചര്യം മാറിയിരിക്കുന്നു.

Kerala Politics News 2 Min Read

2026-ലും ബി.ജെ.പി ‘സീറോ’ !നേമത്ത് ആര്യ വന്നാൽ ബി.ജെ.പി രക്ഷപ്പെടും; മോദി – പിണറായി പാലം വഴി ആര്യ എത്തിയില്ലെങ്കിൽ ബി.ജെ.പി വട്ടപൂജ്യം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും 'സംപൂജ്യം' എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല. ​നേമത്തെ 'ത്രികോണ രഹസ്യം' ​2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം