Tag: Railway Project

Finance Kerala Politics News 2 Min Read

വിഴിഞ്ഞം റെയിൽ കണക്ടിവിറ്റിക്ക് വേഗം; 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഭേദഗതി വിജ്ഞാപനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള റെയിൽ കണക്ടിവിറ്റി റീച്ചിനായി കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു. റവന്യൂ (ബി) വകുപ്പിന്റെ സ.ഉ.(അച്ചടി) നമ്പർ 282/2026/റവ, 2026 സെപ്റ്റംബർ 14-ന് പുറപ്പെടുവിച്ച ഉത്തരവാണ് 2026 സെപ്റ്റംബർ 15-ലെ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത് എസ്.ആർ.ഒ. നമ്പർ 763/2026 ആണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ബാലരാമപുരം റെയിൽവേ സ്റ്റേഷനും തമ്മിലുള്ള റെയിൽ…

Kerala Politics News 1 Min Read

കെ റയിൽ വരില്ല കേട്ടോ! പകരം പുതിയ റയിൽവേ പദ്ധതി വേണമെന്ന് കേരളം; ഡൽഹിയിൽ നിർണായക നീക്കവുമായി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഒടുവിൽ പിൻവാങ്ങാൻ സർക്കാർ തീരുമാനം. സിൽവർ ലൈനിന് പകരമായി മറ്റൊരു ബദൽ റെയിൽവേ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർണ്ണായക നീക്കങ്ങൾക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ​പ്രധാന വിവരങ്ങൾ: ​ജനകീയ പ്രതിഷേധവും സർക്കാരിന്റെ പിൻവാങ്ങലും ​കേരളം അ കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ…