Tag: Pune Police

National News 1 Min Read

ഫ്ലാറ്റ് സമുച്ചയത്തിൽ കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ലോണി കൽഭോർ (Loni Kalbhor) പ്രദേശത്തെ ജോയ് നെസ്റ്റ് സൊസൈറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫ്ലാറ്റിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന നിക്കാഷ് റെഡ്ഡി എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്. ​തിങ്കളാഴ്ച വൈകുന്നേരം 3:30-ഓടെയാണ് അപകടമുണ്ടായത്. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫ്ലാറ്റിന്റെ മുറ്റത്ത് സൈക്കിൾ ഓടിക്കുകയായിരുന്ന കുട്ടിക്ക് നേരെ