തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന ചർച്ചകൾക്ക് വിരാമമിട്ട് അണിയറയിൽ പുതിയ നീക്കങ്ങൾ സജീവമാകുന്നു. ആര്യ രാജേന്ദ്രനെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) അംഗമായി നിയമിക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. 'പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ആരെങ്കിലും എട്ടാം ക്ലാസിൽ ഇരുത്തുമോ' എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയോടെയാണ് ആര്യക്ക് ഉയർന്ന സ്ഥാനം നൽകുമെന്ന സൂചനകൾ ശക്തമായത്. നിലവിൽ…
തിരുവനന്തപുരം : പി.എസ്. സി അംഗത്തിൻ്റെ ഒഴിവിലേക്ക് മേയർ ആര്യാ രാജേന്ദ്രൻ്റെ പേര് ( Arya Rajendran) സജീവ പരിഗണനയിൽ. നിലവിൽ പി.എസ്.സി അംഗത്തിൻ്റെ ഒരു ഒഴിവാണ് ഉള്ളത്. നിയമനം ലഭിച്ചാൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ പി.എസ്.സി അംഗമാകുന്ന വ്യക്തി എന്ന റെക്കോർഡ് ആര്യ സ്വന്തമാക്കും. ഭരണ വിരുദ്ധ വികാരം മറികടക്കാൻ മേയർ ആര്യാ രാജേന്ദ്രന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി അംഗത്വത്തിലേക്ക് മേയറുടെ പേര് പരിഗണനയിൽ…
തിരുവനന്തപുരം: മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ തിരിഞ്ഞുനോക്കാത്ത എൽഡിഎഫ് സർക്കാർ, കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. 3 ശതമാനം ക്ഷാമബത്ത (Dearness Allowance - DA) വർദ്ധിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പിൽ നിന്ന് ഉടൻ പുറത്തിറങ്ങും. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാനും അവർക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകാനുമുള്ള സർക്കാരിന്റെ ശൈലിയാണ് ഈ നീക്കത്തിലൂടെ വീണ്ടും…
Sign in to your account