തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് സംസ്ഥാനം കടക്കാനിരിക്കെ, സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സന്തോഷിപ്പിക്കാൻ രണ്ട് വൻ പ്രഖ്യാപനങ്ങൾക്കൊരുങ്ങി പിണറായി സർക്കാർ. പെൻഷൻ പ്രായം 56-ൽ നിന്ന് 60-ലേക്ക് ഉയർത്തുന്നതും, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചായി കുറയ്ക്കുന്നതുമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ നിർണായക നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ലക്ഷ്യം പെൻഷൻ ഏകീകരണം; ഖജനാവിനും ആശ്വാസം നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം…
Sign in to your account