Tag: PRD Advertisement 10 Crore

Kerala Politics News 1 Min Read

വിവാദ പരസ്യത്തിന് 10 കോടി! നിയമ നടപടിക്ക് യു.ഡി.എഫ്; ഐ എ എസുകാരൻ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും നഷ്ടപ്പെടും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് (PRD) നൽകിയ വിവാദ പരസ്യം വൻ രാഷ്ട്രീയ-നിയമ യുദ്ധത്തിലേക്ക്. യു.ഡി.എഫ് കാലത്തെ പരിഹസിച്ചുകൊണ്ട് സി.പി.എം നടത്തിവന്ന രാഷ്ട്രീയ ക്യാമ്പയിൻ സർക്കാർ ചെലവിൽ പി.ആർ.ഡി ഏറ്റെടുത്തതാണ് വിവാദത്തിന് ആധാരം. 'ദ ഹിന്ദു' ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ-പ്രാദേശിക മാധ്യമങ്ങളിൽ നൽകിയ ഈ പരസ്യത്തിനായി ഏകദേശം 10 കോടി രൂപയാണ് പൊതുഭജനാവിൽ നിന്നും ചിലവാക്കിയത്. ​ഉദ്യോഗസ്ഥർക്ക് കുരുക്കായി യു.ഡി.എഫിൻ്റെ നീക്കം ​ജനങ്ങളുടെ നികുതിപ്പണം