Tag: PR Operation

Kerala Politics News 1 Min Read

പിണറായിയെ വാഴ്ത്താൻ മണിശങ്കർ അയ്യരെ ഇറക്കി കെ.വി തോമസ്; ഡൽഹിയിലെ ‘കൈക്രിയകൾ’ തിരുവനന്തപുരത്തും!

തിരുവനന്തപുരം: രാഷ്ട്രീയ കേരളം അമ്പരപ്പോടെ നോക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കെ.വി. തോമസിന്റെ വക അപ്രതീക്ഷിത 'പി.ആർ' സർജറി. ജനവികാരം എങ്ങോട്ട് തിരിഞ്ഞാലും തനിക്ക് പിണറായിയെ വേണമെന്ന വാശിയിലാണ് പഴയ കോൺഗ്രസ് അതികായൻ. ഇത്തവണ കളി മാറ്റിയത് തന്റെ പഴയ ഡൽഹി സുഹൃത്തായ മണിശങ്കർ അയ്യരെ തിരുവനന്തപുരത്ത് എത്തിച്ചാണ്. ​അയ്യരെക്കൊണ്ട് പറയിപ്പിച്ചു; വേദിയിൽ 'വിഷൻ 2031' തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ്

Kerala Politics News 1 Min Read

സഭാപുത്രിയുടെ ‘വിഴിഞ്ഞം വിരുന്ന്’; ഇടഞ്ഞു നിൽക്കുന്ന വൈദികരെ അനുനയിപ്പിക്കാൻ മന്ത്രി വീണയുടെ പി.ആർ തന്ത്രം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഓർത്തഡോക്സ് സഭയുടെ വോട്ടുകൾ ഉറപ്പിക്കാൻ പുതിയ നീക്കങ്ങളുമായി മന്ത്രി വീണ ജോർജ്. കഴിഞ്ഞ കുറച്ചുനാളുകളായി സഭാ നേതൃത്വവുമായി അകൽച്ചയിലായിരുന്ന മന്ത്രി, തുമ്പമൺ ഭദ്രാസനത്തിലെ അമ്പതോളം വൈദികർക്കായി വിഴിഞ്ഞത്ത് വിരുന്നൊരുക്കിയതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. ​വിഴിഞ്ഞം സന്ദർശനമോ അതോ രാഷ്ട്രീയ സൽക്കാരമോ? ​മന്ത്രി വീണ ജോർജിന്റെ മണ്ഡലമായ ആറൻമുള ഉൾപ്പെടുന്ന തുമ്പമൺ ഭദ്രാസനത്തിലെ വൈദികരെയാണ് വിഴിഞ്ഞം തുറമുഖ സന്ദർശനത്തിനെന്ന പേരിൽ തലസ്ഥാനത്ത് എത്തിച്ചത്.