Tag: Power Grid India

Kerala Politics News 2 Min Read

പിണറായിയുടെ ആ നുണയും പൊളിഞ്ഞു! 2014 മുതൽ കേരളത്തിൽ പവർകട്ടില്ല; പിന്നിൽ ഉമ്മൻചാണ്ടി സർക്കാരും നാഷണൽ ഗ്രിഡും

തിരുവനന്തപുരം: കേരളത്തിൽ പവർകട്ട് ഇല്ലാത്തത് പിണറായി സർക്കാരിന്റെ 'അത്ഭുത പ്രവൃത്തി' ആണെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങൾ പൊളിയുന്നു. 2014 മുതൽ കേരളത്തിൽ പവർകട്ട് ഇല്ലാതായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാഷണൽ പവർ ഗ്രിഡ് യാഥാർത്ഥ്യമായതോടെയാണെന്ന വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2012-ലെ പഴയ പത്രവാർത്തകൾ വെച്ച് സോഷ്യൽ മീഡിയയിൽ വ്യാജ നരേറ്റീവുകൾ പടച്ചുവിടുന്ന സർക്കാർ ക്യാപ്‌സൂളുകൾ ജനങ്ങൾ വിഴുങ്ങില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ​പവർകട്ട് മാറിയത് എങ്ങനെ? ​2013-14 കാലഘട്ടത്തിൽ മൻമോഹൻ സിംഗ്