Tag: Political News India

National News Politics 1 Min Read

“ഗ്യാനേഷ് കുമാറില്ലെങ്കിൽ മോദിയുമില്ല”: ‘ഇന്ത്യ’ സഖ്യത്തിന്റെ റാലിയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനുമെതിരെ ശക്തമായ പ്രതിഷേധവുമായി 'ഇന്ത്യ' (INDIA) സഖ്യം ഡൽഹി രാംലീല മൈതാനത്ത് നടത്തിയ 'ചലോ ഡൽഹി' മഹാറാലിയിൽ വൻ ജനപങ്കാളിത്തം. ​റാലിയെ അഭിസംബോധന ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. "ഗ്യാനേഷ് കുമാർ ഇല്ലാതെ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലായിരുന്നു" എന്ന് രാഹുൽ ആരോപിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള…