കൊച്ചി: നീതി തേടി പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ അതിക്രമം. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ (SHO) യുവതിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി (CCTV) ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 2024 ജൂൺ 20-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഭർത്താവിനെ പോലീസ് പിടിച്ചു കൊണ്ട് പോയതിന്റെ പിന്നാലെയാണ് യുവതി സ്റ്റേഷനിലെത്തിയത്. സംസാരത്തിനിടെ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. മൂക്കിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് രണ്ട് സർജറികൾ പൂർത്തിയായി. ഒരു ജനപ്രതിനിധിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. പെരാമ്പ്ര സികെജി കോളേജിൽ യുഡിഎസ്എഫ് വിജയിച്ചതിനെ തുടർന്നാണ് സംഘർഷങ്ങൾ ആരംഭിച്ചത്. വിജയത്തിന് ശേഷം രാത്രിയിൽ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ…
Sign in to your account