Tag: PM Modi Special Gesture

National News 2 Min Read

യുഎഇ പ്രസിഡന്റിന്റെ ഹ്രസ്വസന്ദർശനം; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യയും ഐക്യ അറബ് എമിറേറ്റും (യുഎഇ) തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ മിന്നൽ സന്ദർശനം. മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. ​സൗഹൃദം പുതുക്കി 'സഹോദരങ്ങൾ' തിങ്കളാഴ്ച വൈകിട്ടാണ് യുഎഇ പ്രസിഡന്റ് ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ ഇറങ്ങിയത്. വിമാനത്തിന്റെ ഗോവണിപ്പടിക്കൽ