ന്യൂഡൽഹി: കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമ്പത്തിക മുന്നേറ്റത്തിനും വഴിയൊരുക്കുന്ന 12 സുപ്രധാന പദ്ധതികൾക്കായി 1,03,500 കോടി രൂപയുടെ കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ സമുദ്ര വികസന പദ്ധതിയായ 'മിഷൻ സമുദ്ര'യാണ് മുഖ്യമന്ത്രി പ്രധാനമായും പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര…
Sign in to your account